kashmir people's complaint about indian army | Oneindia Malayalam

2019-08-29 747

kashmir people's complaint about indian army
കശ്മീരില്‍ രാത്രികാലങ്ങളില്‍വരെ വീടുകളിലെത്തി സുരക്ഷാ സൈന്യം കുട്ടികളടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുന്നതായി റിപ്പോര്‍ട്ട്. എഫ്.ഐ.ആറോ എന്തെങ്കിലും കുറ്റങ്ങള്‍ നിരത്തിയോ അല്ല കസ്റ്റഡിയില്‍ എടുക്കുന്നതെന്നാണ് തടവില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ പറയുന്നു.